ബാലുശ്ശേരി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പനായി പൊയിൽ കുഞ്ഞി ശങ്കരൻ കിടാവ് (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീശൻ (അധ്യാപകൻ, ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ നിലമ്പൂർ), ശ്രീശാന്ത് (പൊലീസ് ഓഫിസർ കോഴിക്കോട് സിറ്റി). മരുമക്കൾ: രോഷിത (എടക്കര), ഷിനു (ചീക്കിലോട്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.