ഉള്ള്യേരി: കക്കഞ്ചേരി മനാട് ചെറുകുന്നുമ്മൽ രാജൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: സന്തോഷ്, സുധീഷ്. സഹോദരങ്ങൾ: നിത്യാനന്ദൻ, അജിത, ജലജ, പ്രിയ. സഞ്ചയനം തിങ്കളാഴ്ച.