തിരുവമ്പാടി: തൊണ്ടിമ്മൽ സ്രാമ്പിക്കൽ ലീലാമണി (65) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: ഷിബു (ഫ്രൂട്ട്സ് സ്റ്റാൾ അഗസ്ത്യൻമുഴി), ഷീന. മരുമക്കൾ: ബിന്ദു രാജ് (ചാത്തമംഗലം), അനുശ്രീ ( ഇരുവേറ്റി). സഹോദരങ്ങൾ: മോഹനൻ വലിയതൊടി കയ്യിൽ, പരേതരായ ശിവദാസൻ, സുലോചന.