ആയഞ്ചേരി: വള്ളിയാട് പരേതനായ വരവുകണ്ടി സൂപ്പിയുടെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മുസ്തഫ (ബഹ്റൈൻ). മരുമക്കൾ: റംല (തൊട്ടിൽപാലം), സാറ (വലകെട്ട്). സഹോദരങ്ങൾ: പുന്നോളിക്കുനി അമ്മദ് (കടമേരി), കദീശ, മറിയം, പരേതയായ കുഞ്ഞാമി.