കായക്കൊടി: ഉണിച്ചാത്തവീട്ടിൽ അമ്മതിന്റെ ഭാര്യ മൈമൂനത്ത് (54) നിര്യാതയായി. മക്കൾ: മുഹമ്മദ് ശാഫി, നിസാമുദ്ദീൻ, സഫീറ. മരുമക്കൾ: നൗഷാദ് (പൂക്കാട്), നസീറ, ഹാജറ (പനമരം). സഹോദരങ്ങൾ: ഇസ്മാഈൽ, നബീസ, സൈനബ, കുഞ്ഞാമി, പരേതരായ പോക്കർ, പാത്തു.