മീനങ്ങാടി: കുമ്പളേരി അതിരംപുഴയിൽ എ.കെ. പൗലോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: എ.പി. കുര്യാക്കോസ് (അമ്പലവയൽ ക്ഷീരസംഘം പ്രസിഡന്റ്, കോൺഗ്രസ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ്), മറിയാമ്മ, വർഗീസ്, സാറാമ്മ, പരേതനായ ഏലിയാസ്. മരുമക്കൾ: ഏലിയാമ്മ, ജോണി, സാറാമ്മ, ജോയി, മേഴ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.