ഏകരൂൽ: എടന്നൂർ മൊയ്തീൻകോയ ഹാജി (66) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ നാസർ, റംല, മുനീറ, മുബശ്ശിറ, ഷാഹിന. മരുമക്കൾ: അബ്ദുൽ നാസർ, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്, ഹനീഫ, സൽമത്ത്.