തലക്കുളത്തൂർ: പറമ്പത്ത് ചിറവളപ്പിൽ കദീശുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കോയ തേരത്ത്. പിതാവ്: പരേതനായ ചിറവളപ്പിൽ ഹൈദ്രോസ്. മാതാവ്: പരേതയായ അലീമ ചിറവളപ്പിൽ. മക്കൾ: അബ്ദുള്ളക്കോയ. സി.വി. നാസർ, റസിയ, ജമീല (അധ്യാപിക-അൽ ഹറമൈൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയങ്ങാടി). മരുമക്കൾ: ഫാത്തിമ പൊയിലിൽ, അബൂബക്കർ പുതിയടത്ത് താഴം, സലീം മലമ്മൽ, ജമീല കണ്ണംകടവ്. സഹോദരങ്ങൾ: മമ്മത് കോയ ചിറവളപ്പിൽ, പരേതരായ ആയിശക്കുട്ടി വടക്കെ തലക്കൽ, മറിയക്കുട്ടി ചിറവളപ്പിൽ.