കക്കട്ടിൽ: കുന്നുമ്മലിലെ കവുന്നായിമീത്തൽ സൂപ്പിഹാജി (77) നിര്യാതനായി. ഭാര്യ: കദീജ താനിയുള്ളതിൽ (കോവുക്കുന്ന്). മക്കൾ: കെ.എം സമീർ(ബഹ്റൈൻ), ഷാഹിന, ഹാജറ. മരുമക്കൾ: മുഹമ്മദ് ചാത്തോത്ത്(പെരുമുണ്ടശ്ശേരി), മൊയ്തു മുതുവനകണ്ടി (ആയഞ്ചേരി), നുസ്രത്ത് ചാലിൽ (കാക്കുനി). സഹോദരങ്ങൾ: അമ്മദ് ഹാജി പാറപ്പൊയിൽ, പോക്കർ ഹാജി മധുകുന്നുമ്മൽ, ഇബ്രാഹിം ഹാജി ചേലക്കാന്റവിട, പരേതയായ ആയി (തൊട്ടിൽപാലം).