കക്കട്ടിൽ: പാതിരിപ്പറ്റ നമ്പ്രച്ചാംകണ്ടിയിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രവീന്ദ്രൻ, രജില, റീജ. മരുമക്കൾ: വിനോദൻ (പാലേരി), പരേതനായ വാസു (മൊകേരി).