എളേറ്റിൽ: വലിയപറമ്പ നെല്ലിക്കാം കണ്ടിയിൽ വേലായുധൻ (79) നിര്യാതനായി. മക്കൾ: പി.ടി ബിജു (എ.ഇ.ഒ ഓഫിസ്, താമരശ്ശേരി), ജോബി. സഹോദരങ്ങൾ: ചാത്തുകുട്ടി, മാളു, ഗോപാലൻ (മുൻ സെക്രട്ടറി, വലിയപറമ്പ ബാങ്ക്), പരേതരായ കറപ്പുട്ടി, കോരോട്ടി, രാരുകുട്ടി, രാഘവൻ, ദാമോദരൻ.