ചാലിയം: കുന്നത്ത് പടി ടി.സി. ഷാജഹാൻ (41) നിര്യാതനായി. പിതാവ്: ടി.സി. സൈതലവി. മാതാവ്: ആമിന. ഭാര്യ: ആയിഷ റുബീന. മക്കൾ: ഫാത്തിമ ഹിബ, ഫാത്തിമ ഹിദ. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദ് സാദിക്ക്, സൗദാബി, സാജിത. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചാലിയം ജുമാമസ്ജിദിൽ.