നന്മണ്ട: തൊട്ടിൽ മീത്തൽ പരേതനായ കണ്ടന്റെ ഭാര്യ ഉണിച്ചിര (90) നിര്യാതയായി. മക്കൾ: ജാനു, നാരായണൻ, സദാനന്ദൻ, തോണഞ്ചേരി ബാബു, പരേതനായ മുരളി. മരുമക്കൾ: മണി, മോളി, ശാലിനി, തങ്ക, സൗമിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പഞ്ചായത്ത് ശ്മശാനത്തിൽ.