കൊടുവള്ളി: വാരിക്കുഴിത്താഴം അരിക്കോട്ടുകാവ് ശെൽവൻ (രാജു-54) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സതീഷ്, സബിൻ, സഖിൻ, സജിൻ. മരുമകൾ: സിൽസിബായ്.