ചേമഞ്ചേരി: പൂക്കാട് ചിറ്റംപറമ്പത്ത് അബ്ദുല്ല (മാട്ടുമ്മൽ, 84) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിആയിശ. മക്കൾ: റസീന, റഹിയ, നൗഫൽ. മരുമക്കൾ: ഗഫൂർ, ലത്തീഫ്, ഹൈറുന്നീസ. സഹോദരങ്ങൾ: പരേതരായ കോയാമുട്ടി, ആലിക്കോയ, അബ്ദുറഹ്മാൻ, കുഞ്ഞിമായിൻ, കുഞ്ഞീമ്മാശ.