കുന്ദമംഗലം: അരീക്കര ശാന്തമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നമ്പ്യാർ. മക്കൾ: മോഹനൻ (സി.പി.എം കുരുവട്ടൂർ എൽ.സി അംഗം), രാജൻ (മാനേജർ, ദേശാഭിമാനി ബുക്ക് ഹൗസ് കോഴിക്കോട്, സി.പി.എം കുരുവട്ടൂർ എൽ.സി അംഗം). മരുമക്കൾ: അജിത പാറോപ്പടി (ഇഖ്റ ഹോസ്പിറ്റൽ), ശോഭ കരിക്കാംകുളം. സഹോദരങ്ങൾ: ജാനകി അമ്മ, ശശീന്ദ്രൻ നായർ, അരവിന്ദൻ നായർ, ഭാസ്കരൻ നായർ, രാധ.