നാദാപുരം: എളയടം ചാമപ്പറമ്പത്ത് കണാരൻ (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുരേഷ്, രാജു, ഷൈജു, ചന്ദ്രി, ഷൈനി, ഷൈജ. മരുമക്കൾ: കുഞ്ഞിരാമൻ, അജയൻ, സുരേന്ദ്രൻ, അനില, ബിഗിന, ശരണ്യ.