നടുവണ്ണൂർ: മന്ദങ്കാവിലെ പരേതനായ കല്യേരി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: ശോഭന, ഗിരീഷ്, വിനോദ്. മരുമക്കൾ: നിഷ (പയ്യോളി), പരേതനായ ബാലൻ. സഹോദരങ്ങൾ: ലീല, സൗദാമിനി (മൂടാടി), പരേതരായ ദാമോദരൻ, സരോജിനി, പാർവതി.