വാണിമേൽ: വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി കമ്പിളിപ്പാറ പൂവ്വത്താങ്കണ്ടി ജീഷ്മ (15) നിര്യാതയായി. പിതാവ്: സജീവൻ. മാതാവ്: ബിന്ദു. സഹോദരൻ: ജിഷ്ണു.