ബാലുശ്ശേരി: നിർമല്ലൂർ ഇല്ലത്തകത്തൂട്ട് കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: വിജയൻ, പ്രഭാകരൻ, ശ്യാമള. മരുമക്കൾ: സുമതി, ലത, രാഘവൻ.