വടകര: മണിയൂർ എളമ്പിലാട് പുത്തൂർ ചാത്തു (88, റിട്ട. അധ്യാപകൻ മണിയൂർ യു.പി.എസ്) നിര്യാതനായി. ഭാര്യമാർ: ചന്ദ്രി, പരേതയായ ലീല. മക്കൾ: ദിനേശൻ (വിമുക്ത ഭടൻ), ബീന (പ്രധാനാധ്യാപിക പാലയാട് എൽ.പി സ്കൂൾ), ബീജ (അധ്യാപിക എളമ്പിലാട് എൽ.പി സ്കൂൾ). മരുമക്കൾ: ദീപ, പ്രദീപൻ (കുറുന്തോടി), വിലാസൻ (ചാലിക്കര).