വടകര: പുതുപ്പണം പൊന്നങ്കണ്ടിയിൽ ലത (47) നിര്യാതയായി. ഭർത്താവ്: പവിത്രൻ. മക്കൾ: തീർഥ, അർജുൻ. സഹോദരങ്ങൾ: ശാരദ, ഭരതൻ, രോഹിണി, ഭാരതി, സതി, പവിത്രൻ.