തിരുവണ്ണൂർ: ചാലിൽപാടം സി. കദീജ (87) നിര്യാതയായി. മക്കൾ: ഉമ്മർകോയ, കെ.പി. അബ്ദുൽ അസീസ് (സി.പി.എം കോട്ടുമ്മൽ ബ്രാഞ്ച് മെംബർ), ഫൗസിയ, റിയാസ്. മരുമക്കൾ: മുഹമ്മദലി, ഹാജിറ, സമീറ, നെജുല.