നരിപ്പറ്റ: മുള്ളമ്പത്ത് മണ്ടോക്കണ്ടി മാക്കാവുമ്മൽ സൂപ്പി മുസ്ലിയാർ (60) നിര്യാതനായി. ദീർഘകാലം മണ്ടോക്കണ്ടി ഹയാത്തുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായിരുന്നു. മക്കൾ: ഹസീബ്, ഹസനത്ത്. ഭാര്യ: സാറ (കുയ്തേരി). മരുമക്കൾ: ഫാത്തിമ (വെള്ളിയോട്), ഷിയാസ് (മുള്ളമ്പത്ത്).