വള്ളികുന്നം: പ്ലാവിള വീട്ടിൽ പരേതനായ രാജേന്ദ്രക്കുറുപ്പിന്റെ ഭാര്യ ജയശ്രീ ദേവി (അമ്പിളി -52) നിര്യാതയായി. താമരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം നഴ്സായിരുന്നു. മക്കൾ: രാജേഷ് കുമാർ, മേഘാലക്ഷ്മി. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.