മരങ്ങോലി: കൊല്ലപ്പള്ളിൽ മേരിക്കുട്ടി (70) നിര്യാതയായി. കുറുപ്പന്തറ വെട്ടിക്കാട്ട് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിൻസൻ, ബിൻമോൾ, ബിബിൻ. മരുമക്കൾ: ഷിൻസി ജോസഫ്, രാഹുൽ മാത്യു, ലിബേന കെ. ബെന്നി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മരങ്ങോലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.