അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് മുൻ അംഗം നെടുമറ്റത്തിൽ പരേതനായ എൻ.പി. ലൂക്കയുടെ മകൻ ജോമോൻ ലൂക്കോസ് (48) നിര്യാതനായി. മാതാവ്: ഏഴാച്ചേരി പള്ളത്ത് ത്രേസ്യാമ്മ. ഭാര്യ: അതിരമ്പുഴ മാങ്ങാപ്പറമ്പിൽ മഞ്ജു. മക്കൾ: ജനീഷ, ജനീറ്റ, ജറീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.