തലപ്പുലം: പരേതനായ രാഘവൻ നായരുടെ ഭാര്യ ഭവാനിയമ്മ (92) കൈപ്പനാത്ത് നിര്യാതയായി. മക്കൾ: കെ.ആർ. നാരായണൻ നായർ, രുഗ്മിണിയമ്മ, വിനോദിനി, വിലാസിനി. മരുമക്കൾ: വിജയമ്മ, ബാലകൃഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, ഉണ്ണികൃഷ്ണൻ നായർ. സംസ്ക്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.