റാന്നി: ചെല്ലക്കാട് പാറയിൽ സ്നേഹ നിവാസിൽ പി. ജയദാസ് (ജോയി -62) നിര്യാതനായി. പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗം, കെ.പി.എം.എസ് റാന്നി താലൂക്ക് യൂനിയൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കോഴഞ്ചേരി മേലൂകര കൊല്ലംപറമ്പിൽ അമ്മിണി. മക്കൾ: സ്നേഹ, സ്നേഹിത്. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ.