പുന്തല: കടയ്ക്കൽ രാധാകൃഷ്ണാലയത്തിൽ ആർ. രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ആദിത്യ, ആതിര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.