പന്തളം: കുരമ്പാല പുത്തൻപീടികയിൽ (പത്തിയിൽ) പരേതനായ ഫിലിപ് ജോർജിെൻറ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ഷിബി, ഷീന. മരുമകൾ: ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരമന പള്ളി സെമിത്തേരിയിൽ.