പന്തളം: മുടിയൂർക്കോണം പനച്ചയിൽ തെക്കേതിൽ പരേതനായ കെ. സോമൻ പിള്ളയുടെ ഭാര്യ പി.കെ. ആനന്ദവല്ലി (രുഗ്മിണി -70) നിര്യാതയായി. മകൻ: മനോജ് കുമാർ. മരുമകൾ: അനിത.