കാഞ്ഞാർ: ചൂരക്കുഴിയിൽ ശിവരാമെൻറ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: ഷീന, ഷിജു, ഡോ. ഷൈജു (വെറ്ററിനറി, ഹരിപ്പാട്), സ്മിത. മരുമക്കൾ: നിമി (സൗദി), ദീപ (അധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ചേർത്തല), സനു, പരേതനായ സജീവൻ.