പാരിപ്പള്ളി: കടമ്പാട്ടുകോണം മണിസദനത്തില് എം.പി. മണി (72) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കള്‍: ഷാജികുമാര്‍, ഷാംകുമാര്‍, സജിത. മരുമക്കള്‍: ജെ. ദീപക്, എസ്. സൈമ, ബി.വി. ചിന്നു. സഞ്ചയനം 21ന് രാവിലെ 7.30ന്.