പനയം: സുരേഷ് ഭവനിൽ സുരേഷ്കുമാറിന്റെ ഭാര്യ ബേബി (58- പണ്ടാരത്തിൻ മേലതിൽ കണ്ടച്ചിറ) നിര്യാതയായി. മക്കൾ: സാനു, സജയ്യ. മരുമക്കൾ: അരുൺ, അഞ്ജു. സഹോദരങ്ങൾ: പ്രസന്ന, പ്രസാദ്, സീത, ശോഭന, പ്രേമലത, ജയപ്രകാശ്.