ഓച്ചിറ: വള്ളികുന്നം കാരാഴ്മ ഹരീഷ് ഭവനത്തിൽ ശിവരാമക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശോഭനകുമാരി (അധ്യാപിക, അംഗൻവാടി), ശുഭകുമാരി, അമ്പിളി, ഹരീഷ്കുമാർ (കുവൈത്ത്). മരുമക്കൾ: വേണു (എസ്.എം.സി ചെയർമാൻ കെ.കെ.എം. വട്ടക്കാട് ഗവ. വി ആന്‍ഡ് എച്ച്.എസ്.എസ്), തുളസീധരൻപിള്ള, ഹരീഷ്കുമാർ (മസ്കത്ത്), രശ്മി (സൗദി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.