പരവൂർ: കോട്ടപ്പുറം കൂരവിള വീട്ടിൽ ശശിധരൻ ആശാൻ (78) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: അനിൽ, സുനിൽ. മരുമക്കൾ: സിന്ധു, ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.