ചടയമംഗലം: തോലിക്കുന്നിൽ വീട്ടിൽ പരേതനായ അബ്ദുൽ ജലീലിന്റെ ഭാര്യ സൈനബാബീവി (70) നിര്യാതയായി. മക്കൾ: നുജൂം, സാബു, സീനത്ത്. മരുമക്കൾ: റുബീന, അൻസി, പരേതനായ ഫസിലുദ്ദീൻ.