തൃക്കരുവ: നടുവിലച്ചേരി തട്ടാൻവിളയിൽ മുഹമ്മദ്കുഞ്ഞിന്റെയും പരേതയായ നബീസാബീവിയുടെയും മകൾ സുബൈദാബീവി (46) നിര്യാതയായി. സഹോദരങ്ങൾ: പൂക്കുഞ്ഞ്, ഫാത്തിമാബീവി, ഹാരിബാബീവി, നസിയത്ത്ബീവി, സബിയത്ത്.