കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കെ.റ്റി.എൻ നഗർ 55 എ, പുരയിടത്തിൽ വീട്ടിൽ മുഹമ്മദ് സാലിഹിന്റെ ഭാര്യ ഹസീന (63) നിര്യാതയായി. മക്കൾ: ലാലു, അഡ്വ. റാണി, സുമയ്യ, ശാമോൻ. മരുമക്കൾ: സയന, ഷാജി, അൽഫിയ.