കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി തെക്ക് മഠത്തിനേത്ത് വീട്ടിൽ പരേതരായ നാണുവിന്റെയും കാർത്യായനിയുടെയും മകൾ അംബുജാക്ഷി (68) നിര്യാതയായി. സഹോദരങ്ങൾ: രാഘവൻ, ദേവകി, രമണൻ, രമണി (റിട്ട. വാട്ടർ അതോറിറ്റി), പരേതരായ സുകുമാരൻ, പങ്കജാക്ഷി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.