വെള്ളറട: കുന്നത്തുകാല്‍ അലക്സാണ്ടര്‍ ഭവനില്‍ അലക്സാണ്ടര്‍ (81-റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: പരേതയായ ജസ്ഫിന്. മക്കള്‍: എഡ്വിന് അലക്സ് (ജോയി), എഡ്മണ്ട് അലക്സ് (ഷാജി). മരുമക്കള്‍: ജീന എഡ്വിന്, അരുള്‍ ബനഡിക്ട്. പ്രാര്‍ഥന തിങ്കഴാഴ്ച വൈകുന്നേരം മൂന്നിന് മാണിവിള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍.