ബാലരാമപുരം: തോട്ടത്തുവിളാകത്ത് വിളയിൽവീട്ടിൽ പരേതനായ സഹദേവെൻറ ഭാര്യ സി.വി. പത്മിനി (70) നിര്യാതയായി. മക്കൾ: ശശികല, ശ്രീകുമാരൻ (അനി), സുനി. മരുമക്കൾ: മുരളി, സ്വപ്ന, ബിജു. സഞ്ചയനം 21ന് രാവിലെ 8.30ന്.