കാട്ടാക്കട: കാട്ടാക്കട പ്ലാവൂർ ചെങ്കാലയ്ക്കൽ വീട്ടിൽ ശ്രീകണ്ഠൻ നായരുടെ ഭാര്യ ഇന്ദിരയമ്മ (68) നിര്യാതയായി. മക്കൾ: രാജി, രാജേഷ്. മരുമകൻ: ബി. രാജേന്ദ്രൻ നായർ (ആനാകോട് എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്, മുൻ ഗ്രാമ പഞ്ചായത്തംഗം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.