തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള എ.ആർ.എ 88ൽ പരേതനായ വി. പുരുഷോത്തമെൻറ ഭാര്യ ജെ. സൗദാമിനി (76) നിര്യാതയായി. മക്കൾ: അഡ്വ. ഉമാ പുരുഷോത്തമൻ, അനുശങ്കർ (എസ്.യു.ടി). മരുമകൻ: കെ.പി. ശ്രീകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.