വെഞ്ഞാറമൂട്: മുക്കുന്നൂര്‍ മേലേക്കട റോഡുവിള വീട്ടില്‍ രത്നാകരന്റെ ഭാര്യ കെ.സി. തങ്കമ്മ (76) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.