പോത്തൻകോട്: കാവുവിള ശ്രീപാദത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സി. ലളിതമ്മ (74) നിര്യാതയായി. മക്കൾ: ജയകുമാരി, ജയകുമാർ, അനിൽകുമാർ. മരുമക്കൾ: സോമൻ നായർ, ശ്രീലത ജയകുമാർ, പ്രീത അനിൽ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.