കഠിനംകുളം : ചാന്നാങ്കര നാജ് വില്ലയിൽ നാസർ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നജുമ സാബു, നജീം, നജാസ്. മരുമക്കൾ: സാബു, ഫാത്തിമ, ഫാസില.