പാങ്ങോട്: ചന്തക്കുന്ന് സമീറാ മന്‍സിലില്‍ സൈനുദ്ദീന്‍ (68) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കള്‍: സമീറ, സമീന, മുഹമ്മദ് ഷാഫി. മരുമക്കള്‍: അന്‍സാരി, നിസാര്‍, ഷബാന.