അടിമാലി: പാറത്തോട് പാറപ്ലാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. പോത്താനിക്കാട് കുഴിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഷാജി, റെജി (റിട്ട. എസ്.ഐ), ലിജി, ജോളി (തഹസിൽദാർ, കാസർകോട്). മരുമക്കൾ: ലെനി, ഷിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കമ്പിളിക്കണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.